മാക് ബുക്കിൽ എഴുതാൻ പറ്റുന്നില്ല. 'aa' പോലും പറ്റുന്നില്ല. ഓൺലൈനിൽ എഴുതി നോക്കി. എല്ലാം ഭംഗിയായി വരുന്നുണ്ട്. മാക് റൺടൈമിൻ്റെ പ്രശ്നമാവും.